LPUP Model 1
1. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) ബീഹാര്‍
B) പശ്ചിമബംഗാള്‍
C) ഛത്തീസ്ഗഢ്
D) ഒഡീഷ
Correct Option : D
2. ഇന്ത്യന്‍ മിസൈല്‍ ടെക്നോളജി യുടെ പിതാവ് എന്നറിയപ്പെടുന്നത്
A) എ.പി.ജെ. അബ്ദുള്‍കലാം
B) എച്ച്.ജെ. ഭാഭ
C) ഡോ. രാജാരാമണ്ണ
D) വിക്രം സാരാഭായി
Correct Option : A
3. കാര്‍ ബാറ്ററികളില്‍ സാധാരണമായി ഉപയോഗിക്കുന്ന ആസിഡ്
A) നൈട്രിക് ആസിഡ്
B) . സള്‍ഫ്യൂറിക് ആസിഡ്
C) . ഹൈഡ്രോക്ലോറിക് ആസിഡ്
D) സിട്രിക് ആസിഡ്
Correct Option : B
4. ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം രചിച്ചത് ആര്
A) ചരകന്‍
B) വാഗ്ഭടാചാര്യന്‍
C) സുശ്രുതന്‍
D) നാഗാര്‍ജുനന്‍
Correct Option : B
5. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്
A) 1919 ഏപ്രില്‍ 13
B) 1819 ഏപ്രില്‍ 13
C) 1819 ഏപ്രില്‍ 12
D) 1919 ഏപ്രില്‍ 12
Correct Option : A
6. നളന്ദ സര്‍വ്വകലാശാല സ്ഥാപിച്ച ഭരണാധികാരി
A) ഹര്‍ഷവര്‍ധന്‍
B) കുമാരഗുപ്തന്‍
C) ചന്ദ്രഗുപ്തന്‍
D) കാളിദാസന്‍
Correct Option : B
7. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ മേഖലയേത്
A) ട്രോപ്പോസ്ഫിയര്‍
B) മിസോസ്ഫിയര്‍
C) സ്ട്രാറ്റോസ്ഫിയര്‍
D) തെര്‍മോസ്ഫിയര്‍
Correct Option : C
8. മഹാത്മാഗാന്ധി സര്‍വ്വകലാശാല രൂപീകൃതമായ വര്‍ഷം
A) 1982
B) 1980
C) 1983
D) 1981
Correct Option : C
9. 2018 -ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നിലയില്‍ ഇന്ത്യയുടെ സ്ഥാനം
A) 1
B) 2
C) 4
D) 3
Correct Option : D
10. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ വിക്ഷേപിച്ച മേഘാ ട്രോപിക്സ് എന്ന ഉപഗ്രഹത്തില്‍ ഇന്ത്യയോട് സഹകരിച്ച രാജ്യം
A) ഫ്രാന്‍സ്
B) ഇംഗ്ലണ്ട്
C) അമേരിക്ക
D) ജപ്പാന്‍
Correct Option : A
11. ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ ആര്
A) മുകുള്‍ റോത്കി
B) സുധീര്‍ ഭാര്‍ഗവ
C) കെ.കെ. വേണുഗോപാല്‍
D) പിനാകിചന്ദ്ര ഘോഷ്
Correct Option : C
12. 2022 ലെ ഫുട്ബോള്‍ ലോകകപ്പ് ഏത് രാജ്യത്ത് നടക്കും
A) റഷ്യ
B) യു.എ.ഇ
C) ഖത്തര്‍
D) ദുബായ്
Correct Option : C
13. `1984` എന്ന ഇംഗ്ലീഷ് നോവലിന്‍റെ രചയിതാവ്
A) ജോര്‍ജ് ഓര്‍വെല്‍
B) ഹിലരി ക്ലിന്‍റണ്‍
C) തോമസ് ജെഫേഴ്സണ്‍
D) മാക്സിം ഗോര്‍ക്കി
Correct Option : A
14. യു.എസ്.എയുടെ ആദ്യത്തെ പ്രസിഡന്‍റ്
A) വുഡ്രോ വില്‍സണ്‍
B) ജോര്‍ജ്ജ് വാഷിംഗ്ടണ്‍
C) എബ്രഹാം ലിങ്കണ്‍
D) ജോണ്‍. എഫ്. കെന്നഡി
Correct Option : B
15. എയര്‍ ഫോഴ്സില്‍ ഗ്രൂപ്പ് ക്യാപ്റ്റനു തുല്യമായ ആര്‍മിയിലെ റാങ്ക്
A) ക്യാപ്റ്റന്‍
B) ലഫ്. കേണല്‍
C) ബ്രിഗേഡിയര്‍
D) കേണല്‍
Correct Option : D
16. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടര്‍ ഏത്
A) അപ്സര
B) സൈറസ്
C) കാമിനി
D) ദ്രുവ
Correct Option : A
17. സാക്ഷരതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം
A) ഹിമാചല്‍പ്രദേശ്
B) മധ്യപ്രദേശ്
C) അരുണാചല്‍പ്രദേശ്
D) ബീഹാര്‍
Correct Option : D
18. `ഏകദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം` എന്ന ഗ്രന്ഥം ആരുടെ രചനയാണ്
A) എം.ടി. വാസുദേവന്‍
B) . വി.ടി. ഭട്ടതിരിപ്പാട്
C) രാജാറാം മോഹന്‍ റോയ്
D) ആനിബസന്‍റ്
Correct Option : C
19. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്
A) കുഷ്ഠം
B) ക്ഷയം
C) എയ്ഡ്സ്
D) കാന്‍സര്‍
Correct Option : B
20. സാര്‍ക്ക് രാജ്യങ്ങളുടെ പട്ടികയില്‍ പ്പെടാത്ത രാജ്യം
A) ഭൂട്ടാന്‍
B) നേപ്പാള്‍
C) അഫ്ഗാനിസ്ഥാന്‍
D) മ്യാന്‍മാര്‍
Correct Option : D
21. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു
A) കൊല്ലം
B) ഇടുക്കി
C) പാലക്കാട്
D) മലപ്പുറം
Correct Option : A
22. ഏത് സംസ്ഥാനത്തെ നാടോടി നൃത്തരൂപമാണ് `റൗഫ് `
A) നാഗാലാന്‍റ്
B) പഞ്ചാബ്
C) ജമ്മുകാശ്മീര്‍
D) മിസോറാം
Correct Option : C
23. വൈദ്യുത ചാര്‍ജ്ജിന്‍റെ യൂണിറ്റ്
A) ആമ്പിയര്‍
B) ഫാരഡെ
C) കൂളോം
D) കെല്‍വിന്‍
Correct Option : C
24. ഞെള്ളാനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ഏലം
B) കുരുമുളക്
C) നെല്ല്
D) വാഴ
Correct Option : A
25. നവജീവന്‍ എക്സ്പ്രസ്സ് തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങള്‍ ക്കിടയിലാണ്
A) ചെന്നൈ - അഹമ്മദാബാദ്
B) ചെന്നൈ - ഹൈദരാബാദ്
C) ഡല്‍ഹി - കൊച്ചി
D) മുംബൈ - ചെന്നൈ
Correct Option : A
26. കൂനന്‍ കുരിശു സത്യം നടന്ന വര്‍ഷം ഏത്
A) 1599
B) 1653
C) 1623
D) 1663
Correct Option : B
27. ബാസ്ക്കറ്റ് ബോള്‍ കളിയില്‍ ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം
A) 9
B) 5
C) 11
D) 7
Correct Option : B
28. മനുഷ്യന്‍റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തി വിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടു ണ്ടാകുന്ന രോഗം ഏത്
A) തിമിരം
B) ഗ്ലോക്കോമ
C) ദീര്‍ഘദൃഷ്ടി
D) വര്‍ണ്ണാന്ധത
Correct Option : A
29. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്‍ത്ഥം
A) സോഡിയം ഹൈഡ്രോക്സൈഡ്
B) സോഡിയം ക്ലോറൈഡ്
C) സോഡിയം കാര്‍ബണേറ്റ്
D) സോഡിയം നൈട്രേറ്റ്
Correct Option : A
30. നക്ഷത്ര ആമകള്‍ക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
A) സൈലന്‍റ്വാലി
B) തേക്കടി
C) ചിന്നാര്‍
D) നെയ്യാര്‍
Correct Option : C
31. അന്താരാഷ്ട്ര പയറുവര്‍ഷമായി ആചരിച്ച വര്‍ഷം
A) 2014
B) 2016
C) 2015
D) 2012
Correct Option : B
32. കേരളത്തിന്‍റെ ജനസാന്ദ്രത എത്രയാണ്
A) 382
B) 860
C) 819
D) 840
Correct Option : B
33. റിസര്‍വ്വ് ബാങ്കിന്‍റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്‍ണര്‍
A) എച്ച്.വി.ആര്‍. അയ്യങ്കാര്‍
B) സര്‍.സി.ഡി. ദേശ്മുഖ്
C) സര്‍. ബെനഗല്‍ രാമറാവു
D) ഡോ.സി. രംഗരാജന്‍
Correct Option : B
34. ഇന്ത്യന്‍ വിദേശ നയത്തിന്‍റെ ശില്‍പി
A) മഹാത്മാഗാന്ധി
B) ജവഹര്‍ലാല്‍ നെഹ്റു
C) വി.കെ. കൃഷ്ണമേനോന്‍
D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Correct Option : B
35. ഇന്ത്യയിലെ `ഓപ്പറേഷന്‍ ഫ്ളെഡ് ` അല്ലെങ്കില്‍ ധവള വിപ്ലവത്തിന്‍റെ പിതാവ്
A) സി. സുബ്രഹ്മണ്യം
B) എം.എസ്. സ്വാമിനാഥന്‍
C) ഡോ. ബോര്‍ലോഗ്
D) വര്‍ഗ്ഗീസ് കുര്യന്‍
Correct Option : D
36. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്
A) അലഹാബാദ് ബാങ്ക്
B) പഞ്ചാബ് നാഷണല്‍ ബാങ്ക്
C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍
D) നെടുങ്ങാടി ബാങ്ക്
Correct Option : C
37. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊതു നാണയം
A) ഡോളര്‍
B) പൗണ്ട്
C) യൂറോ
D) മാര്‍ക്ക്
Correct Option : C
38. ഐക്യരാഷ്ട്ര സഭയുടെ പതാകയിലെ നിറം
A) വെള്ള
B) വയലറ്റ്
C) ഇളം നീല
D) മഞ്ഞ
Correct Option : C
39. കാനിസ് ഫെമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്
A) നായ
B) പൂച്ച
C) സിംഹം
D) കടുവ
Correct Option : A
40. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
A) മുംബൈ
B) ചെന്നൈ
C) ഡല്‍ഹി
D) തിരുവനന്തപുരം
Correct Option : A
41. ലോക ലഹരി വിരുദ്ധ ദിനം
A) ജൂണ്‍ 5
B) ജൂണ്‍ 26
C) സെപ്റ്റംബര്‍ 5
D) സെപ്റ്റംബര്‍ 26
Correct Option : B
42. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം
A) പണിയര്‍
B) കുറിച്യര്‍
C) കൊറഗര്‍
D) കുറുമര്‍
Correct Option : A
43. ഹാല്‍ഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്
A) ആന്ധ്രാപ്രദേശ്
B) ഒഡീഷ
C) പശ്ചിമബംഗാള്‍
D) കര്‍ണാടകം
Correct Option : C
44. ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ഭവന നിര്‍മ്മാണം
B) . ചേരി വികസനം
C) . സ്വയം തൊഴില്‍ കണ്ടെത്തല്‍
D) ഭക്ഷ്യസുരക്ഷ
Correct Option : A
45. ഇന്ത്യയിലെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം
A) മഹാരാഷ്ട്ര
B) പശ്ചിമബംഗാള്‍
C) കേരളം
D) ആന്ധ്രാപ്രദേശ്
Correct Option : D
46. കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന പ്രദേശം ഏത്
A) കുട്ടനാട്
B) പാലക്കാട്
C) ഇരവികുളം
D) കല്ലായി
Correct Option : A
47. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ്
A) . 0.003%
B) 3.03%
C) . 0.03%
D) . 0.30%
Correct Option : C
48. ക്വോട്ടോ പ്രോട്ടോകോള്‍ നിലവില്‍ വന്നത്
A) 2005 ഫെബ്രുവരി 15
B) 2004 ഫെബ്രുവരി 16
C) . 2005 ഫെബ്രുവരി 16
D) 2004 ഫെബ്രുവരി 15
Correct Option : C
49. രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
A) ഇ.എം.എസ്
B) ഇ.കെ. നയനാര്‍
C) വി.എസ്. അച്യുതാനന്ദന്‍
D) കരുണാകരന്‍
Correct Option : A
50. കേരള റാഗിങ് നിരോധന നിയമം
A) 1997
B) 1996
C) 1998
D) 1999
Correct Option : C
51. ഇന്ത്യയുടെ തെക്കേ അറ്റം ഏത്
A) കന്യാകുമാരി
B) ഇന്ദിര പോയിന്‍റ്
C) കോറിക്രീക്ക്
D) ഇന്ദിരകോള്‍
Correct Option : B
52. ബ്രഹ്മ സമാജ സ്ഥാപകന്‍
A) രാജാറാം മോഹന്‍ റോയ്
B) സ്വാമി ദയാനന്ദ സരസ്വതി
C) . സ്വാമി വിവേകാനന്ദന്‍
D) ദാദാഭായി നവറോജി
Correct Option : A
53. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന വര്‍ഷം
A) 1945
B) 1939
C) 1942
D) 1946
Correct Option : C
54. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം
A) ബക്സാര്‍ യുദ്ധം
B) കര്‍ണ്ണാട്ടിക് യുദ്ധം
C) പ്ലാസിയുദ്ധം
D) മൈസൂര്‍ യുദ്ധം
Correct Option : C
55. അക്ബര്‍ നാമ രചിച്ചത് ആര്
A) അബുള്‍ഫൈസല്‍
B) അക്ബര്‍
C) ഷാജഹാന്‍
D) ബാബര്‍
Correct Option : A
56. കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനം
A) വെള്ളായണി
B) കായംകുളം
C) പട്ടാമ്പി
D) മണ്ണുത്തി
Correct Option : D
57. ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) പഞ്ചാബ്
B) ഹിമാചല്‍പ്രദേശ്
C) ഹരിയാന
D) ഉത്തര്‍പ്രദേശ്
Correct Option : B
58. ഇന്ത്യയിലെ പരോക്ഷനികുതി ഏത്
A) സേവന നികുതി
B) . കോര്‍പ്പറേറ്റ് നികുതി
C) തൊഴില്‍ നികുതി
D) ആദായ നികുതി
Correct Option : A
59. അറബി കടലില്‍ പതിക്കുന്ന നദി ഏത്
A) മഹാനദി
B) ഗോദാവരി
C) കാവേരി
D) നര്‍മ്മദ
Correct Option : D
60. തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണി എന്നറിയപ്പെടുന്ന ധീര വനിത ആര്
A) എ.വി. കുട്ടിമാളു അമ്മ
B) ആനിമസ്ക്രീന്‍
C) അമ്മുസ്വാമിനാഥന്‍
D) അക്കമ്മ ചെറിയാന്‍
Correct Option : D
61. മനശ്ചാലക മേഖലയിലെ വ്യവ ഹാരങ്ങളെ വര്‍ഗ്ഗീകരിച്ച വരില്‍ പ്രമുഖനാണ്?
A) ബി.എസ്. ബ്ലൂം
B) .ആര്‍. ക്രാത്ത്വോള്‍
C) എ.ജെ.ഹാരോ
D) ബി.ബി.മാസിയ
Correct Option : C
62. ക്ലീസ്റ്റോഗാമസ് പുഷ്പങ്ങള്‍ എന്നാ ല്‍ ......... യാണ് ?
A) രാത്രിയില്‍ വിടരുന്നവ
B) വൈകുന്നേരങ്ങളില്‍ വിടരുന്നവ
C) ഒരിക്കലും വിടരാത്ത മുകുളങ്ങ ള്‍ പോലെയുള്ളവ
D) നിറവും മണവും ഉള്ള പകല്‍ വിടരുന്നവ
Correct Option : C
63. തന്‍റെ ഉദ്ദേശങ്ങള്‍ക്കനുസൃത മായി കുട്ടികളെ പ്രാപ്തരാക്കു വാന്‍ അദ്ധ്യാപകന്‍റെ കയ്യിലു ള്ള ഉപകരണമാണ് പാഠ്യപദ്ധ തി എന്ന് അഭിപ്രായപ്പെട്ട ത്..........ആണ്?
A) കില്‍പാട്രിക്
B) പെസ്റ്റലോസി
C) കണ്ണിംഗ്ഹാം
D) ഫ്രെബല്‍
Correct Option : C
64. താഴെപ്പറയുന്നവയില്‍ ഒരു ദ്രാവിഡ വിദ്യാകേന്ദ്രത്തിനു ദാഹരണമാണ്?
A) നളന്ദ
B) തക്ഷശില
C) കാന്തളൂര്‍ശാല
D) ഇവയൊന്നുമല്ല
Correct Option : C
65. ബുദ്ധമത വിദ്യാഭ്യാസത്തില്‍ വിദ്യാരംഭം കുറിയ്ക്കുന്ന പ്രായം?
A) 5 വയസ്
B) 6 വയസ്
C) 7 വയസ്
D) 8 വയസ്
Correct Option : D
66. മാര്‍ക്സ്വെര്‍തിമര്‍ ഏതു മന:ശാ സ്ത്ര വിഭാഗവുമായി ബന്ധപ്പെട്ടിരി ക്കുന്നു?
A) വ്യവഹാര മന:ശാസ്ത്രം
B) ഹോര്‍മിക് മന:ശാസ്ത്രം
C) വ്യക്തിത്വ മന:ശാസ്ത്രം
D) ഗെസ്റ്റാള്‍ട്ട് മന:ശാസ്ത്രം
Correct Option : D
67. . വ്യക്തി മന:ശാസ്ത്രത്തിന്‍റെ പ്രധാന വക്താവായി അറിയ പ്പെടുന്നതാരാണ്?
A) യുങ്
B) ആല്‍ഫ്രഡ് അഡ്ലര്‍
C) ഫ്രോയിഡ്
D) ഡബ്ലൂ കോഹ്ലര്‍
Correct Option : B
68. ശാസ്ത്രത്തിന്‍റെ ഉല്‍പ്പത്തിക്കു കാരണമായ അടിസ്ഥാന പ്രേര ണ ഏത് ?
A) അത്ഭുതവും ജിജ്ഞാസയും
B) ) സ്നേഹവും അംഗീകാരവും
C) അറിവും സേവന മനഃസ്ഥിതിയും
D) മത്സരവും വിജയവും
Correct Option : C
69. കേരള വിദ്യാഭ്യാസ നിയമം രൂപീകൃത മായ വര്‍ഷം?
A) 1951
B) 1953
C) 1958
D) 1959
Correct Option : D
70. ലോക സമ്മതനായ ഒരു ഭാരതീ യനാണ് ----- എന്ന ചോദ്യ ത്തിന്‍റെ പോരായ്മ?
A) സമഗ്രമല്ല
B) വസ്തുനിഷ്ഠതയല്ല
C) ആധികാരികമല്ല
D) വ്യക്തമല്ല
Correct Option : B
71. The rider swirled the whip and the horse jumped up ......... a white cloud of dust
A) rising
B) rose up
C) raising
D) riasing
Correct Option : C
72. When did the accident ..........
A) When did the accident ..........
B) come in
C) come on
D) come off
Correct Option : D
73. How many newspapers do you subscribe ..........
A) to
B) for
C) with
D) in
Correct Option : A
74. Give the antonym of the word `adversity`
A) extremity
B) affliction
C) prosperity
D) distress
Correct Option : C
75. Choose a suitable interpretation for the idiom `to blaze a trail`
A) To set fire
B) To blow one`s trumpet
C) To be annoying
D) To initiate work
Correct Option : D
76. The temple is .......... down the lane
A) farther
B) little
C) a little
D) further
Correct Option : A
77. Plural form of `larva` is
A) larvi
B) larvas
C) larvae
D) larven
Correct Option : C
78. Select the apt passive form of `Release the prisoner`
A) The prisoner may be released
B) The prisoner can be released
C) Let the prisoner be released
D) The prisoner will be released
Correct Option : C
79. Collective noun of `Ladies`
A) bevy
B) troop
C) board
D) crowd
Correct Option : A
80. Ab initio means
A) from the beginning
B) till the end
C) expansion of intials
D) first alphabet
Correct Option : A
81. 15, 23, 31 എന്നീ സംഖ്യകളെ ഹരിക്കുമ്പോള്‍ യഥാക്രമം 3, 5, 1 ഇവ ശിഷ്ടമായി വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്
A) 4
B) 6
C) 8
D) 12
Correct Option : B
82. ഒരു ഗ്രാമത്തില്‍ 5000 ആളുകള്‍ ഉണ്ട്. ഇതില്‍ 35% ഇംഗ്ലീഷും 60% ശതമാനം ഹിന്ദിയും സംസാരിക്കും. 30% ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കില്ല. എങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നവര്‍ എത്ര
A) 1200
B) 1250
C) 1300
D) 1350
Correct Option : B
83. ഒരാള്‍ ഒരു കടയില്‍ നിന്ന് 17 പേന വാങ്ങിയപ്പോള്‍ 3 പേന സൗജന്യമായി നല്‍കി. എന്നാല്‍ ഡിസ്കൗണ്ട് എത്ര ശതമാനം
A) 20
B) 15
C) 18
D) 25
Correct Option : B
84. അഞ്ച് കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. അതില്‍ ഒരു കുട്ടിയുടെ വയസ്സ് 8 ആയാല്‍ മറ്റ് നാലുപേരുടെ ശരാശരി വയസ്സ് എന്ത്
A) 4
B) 13
C) 18
D) 25
Correct Option : B
85. തുടര്‍ച്ചയായ 5 സംഖ്യകളുടെ ശരാശരി 13 എങ്കില്‍ അതില്‍ ഏറ്റവും വലിയ സംഖ്യ ഏത്
A) 11
B) 14
C) 13
D) 15
Correct Option : D
86. 2A=3B=4Cആയാല്‍ A:B:Cഎത്ര
A) 2 : 3 : 4
B) 4 : 3 : 2
C) 6 : 4 : 3
D) 3 : 4 : 6
Correct Option : C
87. പെട്രോളും ഓയിലും 4 : 1 എന്ന അനുപാതത്തില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ 1 ലിറ്റര്‍ പെട്രോളിന് വേണ്ട ഓയില്‍
A) 100ml
B) 150ml
C) 200ml
D) 250ml
Correct Option : D
88. ഒരു സമാന്തര ശ്രേണിയിലെ ഒന്നാമത്തെ പദം 11 ഉം മൂന്നാമത്തെ പദം 27 ഉം ആണെങ്കില്‍ നാലാമത്തെ പദം
A) 45
B) 38
C) 30
D) 35
Correct Option : D
89. എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക എത്ര
A) 4900
B) 4905
C) 4895
D) 4915
Correct Option : B
90. K^16എന്ന സംഖ്യയുടെ വര്‍ഗ്ഗമൂ ലം എത്ര
A) k^16
B) k^4
C) k^8
D) k^2
Correct Option : C
91. ശാസ്ത്രീയ മനോഭാവത്തിന്‍റെ പ്രത്യേകയല്ലാത്തത്?
A) തുറന്ന മനസ്ഥിതി
B) പ്രതിപക്ഷ ബഹുമാനം
C) വസ്തുനിഷ്ഠത
D) വിശ്വാസ്യത
Correct Option : D
92. പ്രയുക്ത മന:ശാസ്ത്ര വിഭാഗത്തി ല്‍ പെടാത്തതാണ്?
A) ശിശു മന:ശാസ്ത്രം
B) വ്യവസായ മന:ശാസ്ത്രം
C) ക്രിമിനല്‍ മന:ശാസ്ത്രം
D) വിദ്യാഭ്യാസ മന:ശാസ്ത്രം
Correct Option : A
93. പ്രാചീനദ്രാവിഡര്‍ ആരാധിച്ചി രുന്ന പ്രധാന ദേവന്‍?
A) ശിവന്‍
B) വിഷ്ണു
C) ബ്രഹ്മാവ്
D) ശ്രീകൃഷ്ണന്‍
Correct Option : A
94. കുട്ടികളുടെ ഏത് മനോഭാവമാണ് പ്രൈമറി അധ്യാപകനു പ്രയോജനമാകുന്നത്?
A) ജ്ഞാനം
B) ഓര്‍മ്മ
C) ജിജ്ഞാസ
D) ഭാവന
Correct Option : C
95. അഭിവൃത്തി സ്കെയില്‍ കൊണ്ട് അളക്കുന്നത്?
A) വിദ്യാഭ്യാസ നിലവാരം
B) സാംസ്കാരിക നിലവാരം
C) രാഷ്ട്രീയ നിലവാരം
D) അഭിഭാവത്തിന്‍റെ നിലവാരം
Correct Option : D
96. പ്രകൃതിവാദികള്‍ ഏറ്റവും കൂടു തല്‍ ഇഷ്ടപ്പെടുന്ന ബോധനരീ തിയാണ്?
A) ചര്‍ച്ചാരീതി
B) പ്രസംഗരീതി
C) പ്രോജക്ട് രീതി
D) കളി രീതി
Correct Option : D
97. ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ ഉസ്താദ് എന്നാല്‍?
A) വിദ്യാര്‍ത്ഥി
B) അധ്യാപകന്‍
C) പുരോഹിതന്‍
D) ഇവരാരുമല്ല
Correct Option : B
98. വൈജ്ഞാനിക വികാസത്തിന്‍റെ അനുക്രമമായ മൂന്ന് ഘട്ടങ്ങള്‍ നിര്‍ദ്ദേശിച്ചതാര്
A) പാവ്ലോവ്
B) ബെഞ്ചമിന്‍ എസ് ബ്ലൂം
C) തോണ്‍ഡൈക്ക്
D) സിഗ്മണ്‍ഡ് ഫ്രോയ്ഡ്
Correct Option : B
99. സംസ്കാരം മനോവികാസ ത്തിന് സ്വാധീനം ചെലുത്തുന്നു` എന്നഭിപ്രായപ്പെട്ട മനഃശാസ്ത്ര ജ്ഞനാണ്
A) ബ്രൂണര്‍
B) പിയാഷെ
C) തേഴ്സ്റ്റണ്‍
D) കാള്‍യുങ്ങ്
Correct Option : A
100. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയ്ക്ക് ഇന്ത്യക്കാരെ വിദ്യാഭ്യാസം ചെ യ്യിക്കാനുള്ള അധികാരം കിട്ടിയ ചാര്‍ട്ടര്‍ നിയമം നിലവില്‍ വന്ന വര്‍ഷം?
A) 1800
B) 1813
C) 1821
D) 1833
Correct Option : B
Comments
Post a Comment