LPUP Model 1
1. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം A) ബീഹാര്‍ B) പശ്ചിമബംഗാള്‍ C) ഛത്തീസ്ഗഢ് D) ഒഡീഷ Correct Option : D 2. ഇന്ത്യന്‍ മിസൈല്‍ ടെക്നോളജി യുടെ പിതാവ് എന്നറിയപ്പെടുന്നത് A) എ.പി.ജെ. അബ്ദുള്‍കലാം B) എച്ച്.ജെ. ഭാഭ C) ഡോ. രാജാരാമണ്ണ D) വിക്രം സാരാഭായി Correct Option : A 3. കാര്‍ ബാറ്ററികളില്‍ സാധാരണമായി ഉപയോഗിക്കുന്ന ആസിഡ് A) നൈട്രിക് ആസിഡ് B) . സള്‍ഫ്യൂറിക് ആസിഡ് C) . ഹൈഡ്രോക്ലോറിക് ആസിഡ് D) സിട്രിക് ആസിഡ് Correct Option : B 4. ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം രചിച്ചത് ആര് A) ചരകന്‍ B) വാഗ്ഭടാചാര്യന്‍ C) സുശ്രുതന്‍ D) നാഗാര്‍ജുനന്‍ Correct Option : B 5. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന് A) 1919 ഏപ്രില്‍ 13 B) 1819 ഏപ്രില്‍ 13 C) 1819 ഏപ്രില്‍ 12 D) 1919 ഏപ്രില്‍ 12 Correct Option : A 6. നളന്ദ സര്‍വ്വകലാശാല സ്ഥാപിച്ച ഭരണാധികാരി A) ഹര്‍ഷവര്‍ധന്‍ B) കുമാരഗുപ്തന്‍ C) ചന്ദ്രഗുപ്തന്‍ D) കാളിദാസന്‍ Correct Option : B 7. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ മേഖലയേത് A) ട്രോപ്പോസ്ഫിയര്‍ B) മിസോസ്...